ഏറ്റുകുടുക്ക എ യൂ പി സ്കൂൾ ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു.



ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്യുന്നു.

ഏറ്റുകുടുക്ക എ യൂ പി സ്കൂൾ ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്തു.ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം യുവസാഹിത്യകാരൻ ശ്രീ അജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് എം.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ശശിധരൻ, കെ.വിജയൻ മാസ്റ്റർ ,കെ നന്ദ കുമാർ ബി.ശോഭന, സി.കെ.രമേശൻ,എ ഗോമതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പി.യശോദ സ്വാഗതവും എൻ. ഭരത്കുമാർ നന്ദിയും പറഞ്ഞു.

Comments

Post a Comment

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി