സുരീലി ഹിന്ദി പരിശീലനം സമാപിച്ചു
സുരീലി ഹിന്ദി പരിശീലനം സമാപിച്ചു
ഏറ്റുകുടുക്ക: സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ 2 ദിവസമായി ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വച്ച് നടന്ന സുരീലി ഹിന്ദി പരിശീലനം സമാപിച്ചു
ആറാം ക്ലാസ്സിലെ കുട്ടികളുടെ ഹിന്ദി ഭാഷാ പഠന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അധ്യാപകരായ എ ഗോമതി കെ രവീന്ദ്രൻ, Kov ഗീത, Tv പ്രീത, K സ്വപ്ന ,എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു
അധ്യാപകരായ നിധീഷ് ടി വി, ശ്രീലത കെ ,ഹരികൃഷ്ണൻ എസ് പി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു
Comments
Post a Comment