ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും 30/3/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് ബഹുമാനപ്പെട്ട പയ്യന്നൂർ എം. എൽ. എ ശ്രീ സി. കൃഷ്ണൻ അവറുകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാസർഗോഡ് എം. പി ശ്രീ പി .കരുണാകരൻ അവറുകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു..
സുരീലി ഹിന്ദി പരിശീലനം സമാപിച്ചു ഏറ്റുകുടുക്ക: സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ 2 ദിവസമായി ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വച്ച് നടന്ന സുരീലി ഹിന്ദി പരിശീലനം സമാപ...
Comments
Post a Comment