Posts
Showing posts from January, 2018
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം രക്ഷാകർതൃ സംഗമം ഫെബ്രുവരി 1 ന് വ്യാഴാഴ്ച 2 മണിക്ക് സ്കൂളിൽ നടക്കുന്നു
- Get link
- X
- Other Apps
ഏറ്റുകുടുക്ക എ യൂ പി സ്കൂൾ ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു.
- Get link
- X
- Other Apps

ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്യുന്നു. ഏറ്റുകുടുക്ക എ യൂ പി സ്കൂൾ ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്തു.ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം യുവസാഹിത്യകാരൻ ശ്രീ അജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് എം.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ശശിധരൻ , കെ.വിജയൻ മാസ്റ്റർ , കെ നന്ദ കുമാർ ബി.ശോഭന , സി.കെ.രമേശൻ , എ ഗോമതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പി.യശോദ സ്വാഗതവും എൻ. ഭരത് കുമാർ നന്ദിയും പറഞ്ഞു.