ഏറ്റു കുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ പഠനോപകരണങ്ങൾ നൽകി
![]() |
| ദുരിതാശ്വാസ ക്യാമ്പിലേക്ക് പഠനോപരണങ്ങളുമായി ഏറ്റുകുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ |
പ്രളയ ദുരിതത്തിൽ കഴിയുന്ന കുട്ടികൾക്ക് ഏറ്റുകുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ സമ്മാനിച്ച പഠനോപകരണങ്ങൾ സമഗ്ര ശിക്ഷാ കേരളയുടെ പയ്യന്നൂർ കേന്ദ്രത്തിൽ ഏല്പിച്ചു. ബേഗ്, പേന, പെൻസിൽ, നോട്ട് പുസ്തകങ്ങൾ, റബ്ബർ, പൗച്ച്, സ്കെയിൽ, കുട, ഇൻട്രുമെന്റ് ബോക്സ് എന്നിവയടങ്ങുന്ന കിറ്റാണ് നൽകിയത്

Comments
Post a Comment