Posts

Showing posts from March, 2018

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

Image
ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും 30/3/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക്  ബഹുമാനപ്പെട്ട പയ്യന്നൂർ എം. എൽ. എ ശ്രീ സി. കൃഷ്ണൻ അവറുകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാസർഗോഡ് എം. പി ശ്രീ പി .കരുണാകരൻ അവറുകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു..

ഏറ്റു കുടുക്ക എ .യു.പി.സ്കൂൾ ഏഴാം തരം 2017-18

Image

വാർഷികോത്സവം സംഘാടക സമിതി യോഗം

Image

കെട്ടിടോ ൽഘാടനം* വാർഷികോത്സവം സംഘാടക സമിതി രൂപീകരണ യോഗം

Image
സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 15ന് വ്യാഴാഴ്ച 3 മണിക്ക് എല്ലാവരേയും ക്ഷണിക്കുന്നു