Posts

Showing posts from July, 2018

സ്കൂൾ ലീഡർ_ ഋതുനന്ദ .എസ്

Image

ബാലറ്റ് പേപ്പർ

Image

സ്ഥാനാർത്ഥികൾ

Image
സ്കൂൾ ലീഡർ 1- ഋതുനന്ദ 2-സൂര്യ ഡെ- ലീഡർ 1- അൽഅമീൻ ഹാരീസ് 2-ആദിത്ത് മോ ഹൻ

സ്കൂൾ ലീഡർ_ ഡെപ്പ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പ്

Image

എച്ച്.എം.ശ്രീമതി.പി.യശോദ ടീച്ചർ

Image

ലഹരി വിരുദ്ധ ദിനം ക്വിസ് മത്സരം

Image
ഒന്നാം സ്ഥാനം സ്നേഹ രണ്ടാം സ്ഥാനം ശിൽപ മൂന്നാം സ്ഥാനം തീർ ത്ഥ

ജനസംഖ്യാ ക്വിസ് ഒന്നാം സ്ഥാനം

Image
വിനായക് പ്രദീ പ്

ജനസംഖ്യാ ക്വിസ് രണ്ടാം സ്ഥാനം

Image
ഗൗരിക& പ്രാർത്ഥ ന

മഴക്കാലം

Image

നാട്ടുമാവിൻ തൈകൾനട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം

Image
ഏറ്റു കുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബ് മലയാള ഭാഷാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീർ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീറും അധ്യാപകരും കുട്ടികളും ചേർന്ന് പുഷ്പാച്ചർച്ചന നടത്തി. ഏറ്റുകുടുക്ക എ യു പി സ്കൂൾ അങ്കണത്തിലെ ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം സദാനന്ദനും കുട്ടികളും അധ്യാപകരും ചേർന്ന് പുഷ്പാർച്ചന നടത്തുന്നു  ബഷീർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുസ്തകാ സ്വാദന കുറിപ്പിന്റെ പ്രകാശനവും പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ നിർവ്വഹിച്ചു. മാടായി ഉപജില്ലാ ബി .പി .ഒ രാജേഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷം വഹിച്ചു. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ഡയറക്ടർ പി.വി  ബാലൻ  ,അധ്യാപകരായ എ.ഗോമതി, സി.കെ രമേശൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സീഡ് കൺവീനർ ഋതുനന്ദ.എസ്സ് നന്ദി പറഞ്ഞു.  തുടർന്ന് സ്കൂൾ പറമ്പിൽ പ്രത്യേകം സജ്ജ

ജൂലായ് 1 ഡോക്ടർ ദിനം

Image
  ഷീപാഡ് പദ്ധതി ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും   കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട്  കെ.ഉഷ ഡോ: മംഗളയെ ആദരിക്കുകയും ഷീപാഡിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഡോ: മംഗളയുടെ നേതൃത്യത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നടന്നു .