Posts

Showing posts from September, 2018

LPതല ഓസോൺ ദിന ക്വിസ് മത്സരം

LPതല ഓസോൺ ദിന ക്വിസ് മത്സരം ഒന്നാം സ്ഥാനം - അനന്തു ശശിധരൻ. രണ്ടാം സ്ഥാനം -വേദിക മൂന്നാം സ്ഥാനം -ദിയ മനോജ്

സ്കൂൾ കായികമേള 2018

Image

ഹിന്ദി ദിനാചരണം 2018

Image

സംസ്കൃത ദിനാഘോഷം 2018

Image
Image

2018 സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ രവീന്ദ്രൻ മാസ്റ്റർക്ക് നാടിന്റെയും പിടിഎയുടെയും അനുമോദനം

Image
 
Image
ഏറ്റുകുടുക്ക എ യു പി സ്കൂളിന് സംസ്ഥാന തലത്തിൽ വിശിഷ്ട ഹരിത വിദ്യാലയ പുരസ്ക്കാരവും ജില്ലാതലത്തിൽ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരവും നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ച അധ്യാപകനാണ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഏറ്റു കുടുക്ക സ്കൂൾ അധ്യാപകനാണ് കെ.രവീന്ദ്രൻ. കഴിഞ്ഞ വർഷം അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ വിളയിച്ചെടുത്ത എട്ടര ക്വിന്റൽ വിഷ രഹിത പച്ചക്കറി കണ്ണൂരിൽ വച്ച് നടന്ന സ്കൂൾ കലോത്സവത്തിലേക്ക് നഞ്ചില്ലാത്ത ഉണ് പദ്ധതി വഴി നൽകിയിരുന്നു .സ്കൂളിൽ പഠിക്കുന്ന നിർദ്ധനരായ രണ്ട് കുട്ടികൾക്ക് സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ നേതൃത്വപരമായ പങ്ക് വഹിച്ചു.നിർദ്ധനരായ ആ കുടുബത്തിന് ജീവിക്കാനൊരു ഉപാധി എന്ന നിലയിൽ 10 ലിറ്റർ പാൽ ചുരത്തുന്ന ഒരു കറവ പശുവിനെയും നല്കി.സ്കൂളിൽ എഴുത്തച്ഛൻ പഠന കേന്ദ്രമെന്ന പേരിൽ മികച്ച റഫറൻസ് ലൈബ്രറി ഒരുക്കുന്നതിന് നേതൃത്വം നല്കി. വിദ്യാലയ മുറ്റത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമയും പൂങ്കാവനവും ഒരുക്കി.സ്കൂളിൽ മനുഷ്യ മാതൃകയിൽ ഔഷധവിജ്ഞാനം പകരാൻ ഔഷധതോട്ടം ഒരുക്കി. അശരണരെ സഹായിക്കുന്നതിനായി സ്കൂള