Posts

Showing posts from February, 2018

വാർഷികോത്സവം 2018

ഏറ്റു കുടുക്ക എ യു.പി.സ്കൂൾ വാർഷികോത്സവം 2018 മാർച്ച് 28,30 തീയ്യതികളിലായി നടക്കുന്നതാണ്

വിദ്യാജ്യോതി എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

വിനായക് പ്രദീപ് ഹൃദ്യ കെ അമ ന്യ സന്തോഷ് ശ്രീലക്ഷ്മി പ്രഭാകരൻ ആദിഷ് ആർ അക്ഷര.വി.വി വി പഞ്ചിക സി ആരോമൽ ഐശ്വര്യ രാജ് അനന്യ

മേഖലാതല വിജ്ഞാനോത്സവത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾ

പ്രൊജക്ട് -പ്രാർത്ഥന രഘുനാഥ്                        ഗൗരിക.പി നാടകം  -    പ്രഥമ.കെ                          ശിൽപ.കെ.പി പോസ്റ്റർ-   കീർത്തന.പി

2018-19 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം,രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്

Image
2018-19 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഇ.അനീഷ് സ്കൂൾ മാനേജർ ശ്രീ.ടി തമ്പാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം  നിർവ്വഹിക്കുന്നു.  2018 ഫെബ്രുവരി 1 ന് നടന്ന രക്ഷാകർതൃ  ബോധവൽക്കരണ ക്ലാസ്