പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പച്ചക്കറി കൃഷി , അതിന്റെ വിളവെടുപ്പ് ഉദ്ഘാടനം  21-12-18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സദാനന്ദൻ മാസ്റ്റർ നിർവ്വഹിക്കും.



.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി